ജനാധിപത്യ വിശ്വാസികളായ നഗരസഭാ ജീവനക്കാരുടെ ഒരേഒരു പ്രബല സംഘടന KERALA MUNICIPAL & CORPORATION STAFF ASSOCIATION (KMCSA) നഗരവീക്ഷണം കെ.എം.സി.എസ്.എ മുഖമാസിക എല്ലാ മാസവും പുറത്തിറങ്ങുന്നു കെ.എം.സി.എസ്.എ - *************************
നഗരവീക്ഷണം കെ.എം.സി.എസ്.എ മുഖമാസിക എല്ലാ മാസവും പുറത്തിറങ്ങുന്നു

GOVERNMENT ORDERS


പ്രധാനപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകള്‍ 


 07/12/17 xxxxx
 07/12/17 xxxxxx
 07/12/17 xxxxxx
 07/12/17 xxxxxx
 07/12/17 xxxxxx
 07/12/17 xxxxxx
 07/12/17 xxxxxx
 19/01/18 ശമ്പള പരിഷ്കരണം 2014 - അപാകതകള്‍ പരിഹരിക്കുന്നത് നിര്‍ത്തലാക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശം - സര്‍ക്കുലര്‍ നം. 7/2018/ധന
 28/12/17 KERALA GOVT. SERVANTS' MEDICAL ATTENDANCE RULE 1960 - EMPANELMENT OF PRIVATE HOSPITALS FOR MEDICAL REIMBURSEMENT
 21/12/17 ഓഖി ചുഴലിക്കാറ്റ് - മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും രണ്ട് ദിവസത്തെ വേതനം സംഭാവനയായി നല്‍കുന്നത് - അഭ്യര്‍ത്ഥന സംബന്ധിച്ച്.
 16/12/17 പാര്‍ട്ട് ടൈം കണ്ടിജന്‍റ്/ദിവസ വേതന/കാഷ്വല്‍/കരാര്‍ ജീവനക്കാരുടെ വേതന ബില്ലുകള്‍ മാറ്റുന്നതിനുള്ള ശീര്‍ഷകം - സംബന്ധിച്ച സര്‍ക്കുലര്‍ നം. 91/201/ധന തീയതി 16.12.17
 13/10/17 ജീവനക്കാര്യം - സൂപ്പര്‍ ന്യൂമററി തസ്തികയില്‍ നിയമിതരായവര്‍ക്ക് 1960 ലെ കേരള സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളും 1960-ലെ കെ.സി.എസ്.(സി.സി&എ)റൂള്‍സും ബാധകമാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
 09/10/17 കേരള ലാസ്റ്റ് ഗ്രേഡ് സര്‍വ്വീസില്‍പ്പെട്ട ജീവനക്കാര്‍ക്ക് കേരള സ്റ്റേറ്റ് & സബോര്‍ഡിനേറ്റ് സര്‍വ്വീസ് റൂള്‍സിലെ ചട്ടം 8-ലെ വ്യവസ്ഥകള്‍ കൂടി ബാധകമാക്കിക്കൊണ്ട് സ്പെഷ്യല്‍ റൂള്‍സ് ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
 06/10/17 HEALTH & FAMILY WELFARE DEPT. - KERALA GOVT.SERVANTS' MEDICAL ATTENDANCE RULES, 1960 - VERIFICATION AND SANCTION OF REIMBURSEMENT CLAIMS - CEILING LIMIT ENHANCED - REVISED ORDERS ISSUED
 11/09/17 GO(P) No. 121/2017/(79)/Fin dtd. 11/09/17 - Travelling Allowance - Maximum Amount of Auto Rickshwa/Taxi Fare per day – fixed – Orders Issued.
 07/12/17 സര്‍വ്വീസിലിരിക്കെ മരണമടയുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍ക്കാര്‍ ബാധ്യതകള്‍ എഴുതിതള്ളുന്നത് സംബന്ധിച്ച് പുതുക്കിയ ഉത്തരവ് - സ.ഉ(പി) നം. 91/17/ധന, തീയതി 17.07.17
 14/07/17 പൊതുനിരത്തുകളിലും പൊതു സ്ഥലങ്ങളിലും നില്‍ക്കുന്ന വൃക്ഷങ്ങള്‍ സംരക്ഷിക്കുന്നതിനും, വൃക്ഷങ്ങളും അവയുടെ ശിഖരങ്ങളും കടപുഴകിയും ഒടിഞ്ഞുവീണുമുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നത് - സംബന്ധിച്ച്. സര്‍ക്കുലര്‍ നം. 248/ആര്‍.സി/3/2016/ത.സ്വ.ഭ.വ 14/07/2017
 05/07/17 ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പ് - ജീവനക്കാര്യം -പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാരുടെ ശൂന്യവേതനാവധി - നിലവിലുള്ള പരിധി ഉയര്‍ത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
 23/06/17 പെന്‍ഷന്‍ പുസ്തകം - പെന്‍ഷണറെ സംബന്ധിക്കുന്ന വിവരങ്ങള്‍ മലയാളത്തിലും ഇംഗ്ലീഷിലും പൂരിപ്പിക്കുന്നത് - സംബന്ധിച്ച്.
 22/06/17 വായ്പകളും മുന്‍കൂറുകളും- ക്ലാസ് ഫോര്‍ ജീവനക്കാരുടെയും പാര്‍ട്ട്ടൈം ജീവനക്കാരുടെയും പെണ്‍മക്കളുടെ വിവാഹത്തിന് വായ്പ അനുവദിക്കുന്ന പദ്ധതി - വായ്പ തുക വര്‍ദ്ധിപ്പിച്ചും പലിശ നിരക്ക് കുറച്ചും ഉത്തരവാകുന്നു. സ.ഉ.നം. 83/2017/ധന 22/6/17
 04/06/17 സ.ഉ(കൈ) നം. 264/2017/ആര്‍.ഡി - 04.06.2017 - വില്ലേജ്, താലൂക്ക്, ആര്‍.ഡി.ഒ ഓഫീസുകളില്‍ നിന്നും നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് സാധുതാ കാലയളവ് നിശ്ചയിച്ചുത്തരവായത് - ജാതി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് പ്രത്യേകാവശ്യത്തിന് എന്നത് പുനര്‍ നിശ്ചയിച്ച് ജാതി സര്‍ട്ടിഫിക്കറ്റിന്‍റെ സാധുതാ കാലയളവ് 3 വര്‍ഷം എന്ന് ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു
 18/05/17 വിവരാവകാശ നിയമം 2005-വകുപ്പ് 6(3) പ്രകാരം അപേക്ഷ കൈമാറുന്നതിനെക്കുറിച്ചുള്ള സ്പഷ്ടീകരണം - സംബന്ധിച്ച്
 03/04/17 പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി -പത്താം ശമ്പള കമ്മീഷന്‍ കുടിശിക ജീവനക്കാരന്റെ pran അക്കൗണ്ടില്‍ അടവാക്കുന്നത് സംബന്ധിച്ച്
 22/03/17 GO(P) No. 40/2017/FIN DTD. 2/03/17 - Pay Revision 2014-Interest rate on pay revision arrears – orders issued
 22/03/17 Pay Revision 2014-Payment of Pay Revision arrears to employees working in Local Self Government Institutions – Instructions/guidelines – Issued Circular No. 16/2017/Fin dt.d 22.03.17
 16/01/17 ജീവനക്കാര്യം- സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരമുള്ള നിയമനം- ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ജോലിയില്‍ പ്രവേശിക്കാതിരുന്നാല്‍ നിയമനം റദ്ദാക്കുന്നത് സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
 21/01/16 HEALTH & FAMILY WELFARE DEPARTMENT – KERALA GOVERNMENT SERVANTS MEDICAL ATTENDANCE RULES. 1960 – EMPANELMENT OF PRIVATE HOSPITALS FOR MEDICAL REIMBURSEMENT – ORDER ISSUED.
 08/01/16 KSR SPECIALCASUAL LEAVE TO DIABLE AND PHYSICALLY CHALLENGED EMPLYEES MODIFIED CIRCULAR ISSUED REG.
 06/10/15 ആര്‍.സി.സി തിരുവനന്തപുരം, ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് & ടെക്നോളജി, തിരുവനന്തപുരം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡബറ്റീസ്, തിരുവനന്തപുരം എന്നീ സ്ഥാപനങ്ങളിലെ ചികിത്സയ്ക്ക് ചെലവാകുന്ന മുഴുവന്‍ തുകയും മെഡിക്കല്‍ റീ ഇമ്പേഴ്സ്മെന്‍റ് ചെയ്യുന്നത് - സംബന്ധിച്ച്.
 30/04/14 കെ.എസ്.ആര്‍ ഭാഗം 1, അനുബന്ധം XIIA/XIIC പ്രകാരമുള്ള ശൂന്യവേതനാവധിയുടെ ഉപയോഗിക്കാത്ത ഭാഗം റദ്ദ് ചെയ്യുന്നത് - സംബന്ധിച്ച്.
 06/08/11 Kerala Service Rules – Grant of Special Casual Leave for the employed parents of physically/mentally challenged children – Guidelines – issued.


PROVIDENT FUND CREDIT CARD


http://kmpecpf.lsgkerala.gov.in/Contents/NewLogin.aspx എന്ന വെബ്സൈറ്റിൽ പ്രൊവിഷണൽ പി.എഫ് സ്റ്റേറ്റ്മെന്റ്  എന്ന ലിങ്ക് ക്ലിക്ക് ചെയ്ത്  കണ്സോളിഡേറ്റഡ് എന്ന ബട്ടൺ സെലക്ട് ചെയ്ത് പി.എഫ് അക്കൗണ്ട് നമ്പർ എന്റർ ചെയ്ത്  സെർച് ചെയ്‌താൽ പി.എഫ് സ്റ്റേറ്റ്മെന്റ്  ലഭിക്കുന്നതാണ്.മിസ്സിംഗ് ഡീറ്റെയിൽസ് എന്ന ലിങ്കിലൂടെ പി എഫ് നമ്പറും  പിന് നമ്പറും നൽകി പി എഫ് കണക്ക് അപ്പ്രൂവ് ചെയ്യാത്തവ എഡിറ്റ് ചെയ്യാം . pin number താഴെ ലിസ്റ്റ് കാണുക . കണ്ട്രോൾ എഫ്  അമർത്തി  പേര് നൽകി സെർച്ച്  ചെയ്താൽ ജീവനക്കാരന്റെ പിൻ നമ്പർ ലഭിക്കും

പൊതു സര്‍വീസ് ജീവനക്കാരെ വര്‍ക്കിംഗ്‌ arrangement -ല്‍ നിയമിക്കുന്നത് സംബന്ധിച്ച്


മാർച്ചിനെ വരവേൽക്കാൻ വിളംബരജാഥ

മാർച്ചിനെ വരവേൽക്കാൻ വിളംബരജാഥ

സർക്കാരിന്റെ മെല്ലെപ്പോക്ക് ജോലിസ്വപ്നം തല്ലിക്കെടുത്തുന്നുവെന്ന്

സർക്കാരിന്റെ മെല്ലെപ്പോക്ക് ജോലിസ്വപ്നം തല്ലിക്കെടുത്തുന്നുവെന്ന്

സർക്കാർ ഭവനവായ്‌പ ശിലതെറ്റുന്നു; വീടെന്ന സ്വപ്‌നവുമായി ജീവനക്കാർ

സർക്കാർ ഭവനവായ്‌പ ശിലതെറ്റുന്നു; വീടെന്ന സ്വപ്‌നവുമായി ജീവനക്കാർ